---
title: " ഓഞ്ഞിലിലെ കർഷകൻ സ്‌കറിയ പാണക്കാട്ടിൽ അന്തരിച്ചു"
english_title: "skariya passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/262299/skariya-passed-away"
published_at: "2025-01-09T21:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677ff063c2eeb_0000_ATTACH__.jpg"
keywords: []
---

#  ഓഞ്ഞിലിലെ കർഷകൻ സ്‌കറിയ പാണക്കാട്ടിൽ അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : ഓഞ്ഞിലിലെ കർഷകൻ സ്‌കറിയ പാണക്കാട്ടിൽ അന്തരിച്ചു.

## Article Content

കൂരാച്ചുണ്ട് : ഓഞ്ഞിലിലെ കർഷകൻ സ്‌കറിയ പാണക്കാട്ടിൽ അന്തരിച്ചു.

ഭാര്യ :അച്ചാമ്മ കൈതക്കോട്ട് കുടുംബാംഗം പാലക്കാട്

മക്കൾ : ഏലിയാമ്മ, ജോർജ്, ബേബി, സലോമി, ജോയ് ( അധ്യാപകൻ സാവിയോ സ്കൂൾ ദേവഗിരി )

മരുമക്കൾ : തോമസ് കണ്ടത്തിൽ കോടഞ്ചേരി,ഷേർലി കൊടിയൻകുന്നേൽകുണ്ടുതോട്, മോളി തുറവയ്ക്കൽ കൂരാച്ചുണ്ട്, ബേബി പുല്ലുവേലിൽ കൂമ്പാറ, സന്ധ്യ അറക്കൽ (അധ്യാപിക സെൻ്റ് സേവിയേഴ്സ് പെരുവയൽ)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/262299/skariya-passed-away)