അത്തോളി :അത്തോളി - കോഴിക്കോട് റൂട്ടിലെ ബസ്ഡ്രൈവറും അത്തോളി ഹൈസ്കൂൾ 98ബാച്ച്സ്ഥാപകാംഗവുമായ കൊങ്ങന്നൂർ പുല്ലിലാമല രുപേഷ്നിവാസിൽ രൂപേഷ് (41) അന്തരിച്ചു.

ഭാര്യ: ഷിജില ( വേളൂർ )
പിതാവ്: പരേതനായ കരുണൻ.
മാതാവ്: അമ്മിണി
സഹോദരികൾ: രൂപ (എരഞ്ഞിക്കൽ), രൂപശ്രീ(ഗുരുവായൂർ )
Rupesh passed away