നടുവണ്ണൂർ : പരേതനായ നടുവണ്ണൂർ വില്ലേജ് ഓഫീസർ പി.വി. കുഞ്ഞിരാമൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (106) അന്തരിച്ചു.

മക്കൾ: പി.കെ. രവീന്ദ്രനാഥ്(റിട്ട കമാണ്ടർ ഇന്ത്യൻ നേവി ) ദാക്ഷായണി അമ്മ,രമാദേവി (റിട്ട. അധ്യാപിക, വാകയാട് എച്ച് എസ്.എസ്),രതീദേവി (റിട്ട. അധ്യാപിക ഗവ. എച്ച് എസ്.എസ്. നടുവണ്ണൂർ) പരേതയായ രുഗ്മിണി അമ്മ
മരുമക്കൾ :നമ്പൂതിരി പറമ്പത്ത്, പ്രസന്ന റിട്ട. എസ്.ബി.ടി. ,രാധാകൃഷ്ണൻ നായർ( റിട്ട എച്ച്.എം ബാലുശ്ശേരി ഗവ. എച്ച് എസ്.എസ്)., ബാലചന്ദ്രൻ നമ്പ്യാർ (റിട്ട. അസി . റജിസ്ട്രാർ കണ്ണൂർ യൂനിവേഴ്സിറ്റി) പരേതരായ കുറ്റിപ്പടിയിൽ ഉണ്ണികൃഷ്ണൻ നമ്പ്യാർ, വടക്കയിൽ പത്മനാഭൻ നായർ
Lakshmi Amma passed away