വന മേഖലയിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം -മന്ത്രി ഒ.ആര്‍ കേളു

വന മേഖലയിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം -മന്ത്രി ഒ.ആര്‍ കേളു
Jan 13, 2025 09:38 PM | By Vyshnavy Rajan

ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു.

കളക്ടറേറ്റില്‍ ചേര്‍ന്ന മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം.

ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും മന്ത്രി അറിയിച്ചു.

കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപാത നീരീക്ഷിക്കാന്‍ പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രി നിർദേശം നൽകി.

Unnecessary journeys through forest areas should be avoided - Minister OR Kelu

Next TV

Related Stories
സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂനികുതി വര്‍ദ്ധിപ്പിച്ചതിനുമെതിരെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി

Feb 19, 2025 08:19 PM

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂനികുതി വര്‍ദ്ധിപ്പിച്ചതിനുമെതിരെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂനികുതി 50% ശതമാനം വര്‍ദ്ധിപ്പിച്ചതിനുമെതിരെ കൂരാച്ചുണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ...

Read More >>
നരയംകുളം സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌  ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു

Feb 19, 2025 04:20 PM

നരയംകുളം സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു

നരയംകുളം എ യു പി സ്‌കൂള്‍ സംഘടിപ്പിച്ച നരയംകുളം സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി ടി.പി ഉഷ ഉദ്ഘാടനം...

Read More >>
ഒന്നാമത് നരയംകുളം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

Feb 19, 2025 02:26 PM

ഒന്നാമത് നരയംകുളം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

എ യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് നരയംകുളം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു....

Read More >>
ചീക്കിലോട്  കുന്നോത്ത് പറമ്പത്ത് ഓങ്ങോറ താഴം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്   ഉദ്ഘാടനം ചെയ്തു

Feb 18, 2025 03:28 PM

ചീക്കിലോട് കുന്നോത്ത് പറമ്പത്ത് ഓങ്ങോറ താഴം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

നന്മണ്ട ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുന്നോത്ത് പറമ്പത്ത് ഓങ്ങോറ താഴം റോഡ് ഗ്രാമ...

Read More >>
 സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരം ഡോ. ടി.പി പ്രിയേന്ദുവിന്

Feb 18, 2025 02:13 PM

സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരം ഡോ. ടി.പി പ്രിയേന്ദുവിന്

സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരം നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആയുഷ് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി...

Read More >>
Top Stories

News Roundup