തൃക്കുറ്റിശ്ശേരി: പുക്കുറ്റിയില്‍ ബാലന്‍ (70) അന്തരിച്ചു. ഭാര്യ ഇന്ദിര (പൂനൂര്). മകന്‍ നിധിന്‍ ( റെയില്‍വേ ചെന്നൈ). മരുമകള്‍ അനൃത കക്കോടി (എന്‍ഐടി കോഴിക്കോട്).

സഹോദരങ്ങള്‍ ശാരദ ( നരിക്കുനി ), പരേതരായ കുഞ്ഞികൃഷ്ണന്‍, ഗോവിന്ദന്‍, ഗംഗാധരന്‍, മാളുക്കുട്ടി, ജാനകി, മാധവി. സഞ്ചയനം ഞായറാഴ്ച.
Pukutiyil balan passed away