നടുവണ്ണൂർ : വിമുക്തഭടൻ അവിടനല്ലൂരിലെ കുട്ടിക്കണ്ടി രവി (69) അന്തരിച്ചു.

ഭാര്യ: സതി (റിട്ട. പ്രധാനാധ്യാപിക എരമംഗലം ജി എൽ പി)
മക്കൾ: വിപിൻ (ഇന്ത്യൻ എയർഫോഴ്സ്), അശ്വതി .മരുമക്കൾ: അഖിൽ (ദുബായ്), അനഘ.
സഹോദരങ്ങൾ: വസന്ത, ഹരിദാസൻ .
Kuttikandi Ravi passed away