പേരാമ്പ്ര : ബാലുശ്ശേരിയിലെ പാടമ്പത്ത് ബാലന്‍ (82) പേരാമ്പ്ര അമ്പാളിത്താഴയില്‍ അന്തരിച്ചു. ഭാര്യ പരേതയായ ലീല. മക്കള്‍ ഷീബ (പേരാമ്പ്ര അമ്പാളിത്താഴ, കണ്ണമ്പത്ത് ചാലില്‍), ബിന്ദു (വെസ്റ്റ് ഹില്‍).

മരുമക്കള്‍ അശോകന്‍ കാപ്പുമ്മല്‍ (പേരാമ്പ്ര അമ്പാളിത്താഴ , കണ്ണമ്പത്ത് ചാലില്‍), പ്രസാദ് (വെസ്റ്റ് ഹില്‍). സഹോദരങ്ങള്‍ ഗോപാലകൃഷ്ണന്‍, സോമന്‍, കല്യാണി, ലക്ഷ്മി, പരേതരായ ഭാസ്‌കരന്‍, ദേവി. സഞ്ചയനം ബുധനാഴ്ച.
Balan passed away at Padambat in Balussery