---
title: "തൈക്കണ്ടി രവീന്ദ്രൻ നായർ അന്തരിച്ചു"
english_title: "Thaikandi Ravindran Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/264699/thaikandi-ravindran-nair-passed-away"
published_at: "2025-01-20T22:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678e7d2232782_0000_ATTACH__.jpg"
keywords: []
---

# തൈക്കണ്ടി രവീന്ദ്രൻ നായർ അന്തരിച്ചു

> **Lead Summary:** അവിടനല്ലൂർ : തൈക്കണ്ടി രവീന്ദ്രൻ നായർ 70 അന്തരിച്ചു.

## Article Content

അവിടനല്ലൂർ : തൈക്കണ്ടി രവീന്ദ്രൻ നായർ 70 അന്തരിച്ചു.

ഭാര്യ: സുലോചന.

മക്കൾ: സരിത, സനൂപ് (കുവൈത്ത്). മരുമകൻ: ശശിധരൻ പുത്തലത്ത് .

സഹോദരങ്ങൾ: മാധവൻ നായർ , കല്ല്യാണിക്കുട്ടി അമ്മ (കാക്കൂർ) പരേതയായ ദാക്ഷായണി അമ്മ'

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/264699/thaikandi-ravindran-nair-passed-away)