തലക്കളത്തൂർ :കച്ചേരി ശ്രീവത്സവം വീട്ടിൽ വത്സൻ(75) (പവർ മെക്ക് ഇൻഡസ്ട്രിയൽ, പുതിയ നിരത്ത്) അന്തരിച്ചു.

ഭാര്യ: സ്മിത.
മക്കൾ: സോയ (പന്തീരാങ്കാവ്), സുമേഷ് (പവർ മെക്ക്, പുതിയനിരത്ത്).
സഹോദരങ്ങൾ: ശൈലജ,ധർമ്മരാജൻ (സോയാ ഡ്രസ്സ്, കാരപ്പറമ്പ്), മധുസൂദനൻ (ബാലുശ്ശേരി), പരേതരായസോമൻ, സുമിത്രൻ.
മരുമക്കൾ: പ്രവീൺ (മാങ്കാവ്), ഷജ്ന(വയനാട്).
Vatsan passed away