ഊരള്ളൂർ : നന്മന അബൂബക്കർ അന്തരിച്ചു. 74 വയസ്സായിരുന്നു.
പിതാവ് പരേതനായ നന്മന തവോളി ടി.പി. മൊയ്തി സാഹിബ്.

ഭാര്യ കോഴിപ്പുറത്ത് സൈനബ.
മക്കൾ: റിബിൻ തൗഫീഖ് (മലബാർ ഗോൾഡ്, ബാംഗ്ലൂർ), രോഷ്ന ജഹാൻ, റൻഫി മോൾ.
മരുമക്കൾ: അബ്ദുൽ നാസർ ചളിക്കോട് (ബിസിനസ്), അബ്ദുൽ ഗഫൂർ (മലബാർ ഗോൾഡ്, സൗദി അറേബ്യ) ആദില നാദാപുരം.
സഹോദരങ്ങൾ: കുഞ്ഞമ്മദ് നന്മന, മുസ്തഫ നന്മന, പാത്തൂ, കുഞ്ഞാമി, ബീവി, പരേതനായ അബ്ദുറഹിമാൻ മാസ്റ്റർ
Nannana Abubakar passed away