പൂക്കാട് : പൂക്കാട്ഉൺത്താളി മമ്മദ്കോയ അന്തരിച്ചു.

ഭാര്യ : ഇമ്പിച്ചിപ്പാത്തു ( അത്തോളിഉണിക്കോളൻ കണ്ടി ആയിഷകുട്ടിയുടെയും, അങ്ങാടിയിൽ മാമുവിന്റയും മകൾ) .
മക്കൾ: സിദിഖ്, മുഫീദ്, മുബഷിർ, മുദസ്സിർ, മരുമക്കൾ: ജസീല, തജ്‌ന, റാണിയ.
Pookadu Unthali Mammadkoya passed away