നന്മണ്ട : പി.സിഎൽപി സ്ക്കൂളിന് സമീപം മടവൻ കണ്ടി കാർത്ത്യായനി അമ്മ(96)അന്തരിച്ചു.

ഭർത്താവ് പരേതനായ കൃഷ്ണൻ നായർ
മക്കൾ: രാജൻ (ആധാരം എഴുത്ത് ) മോഹനൻ ( ഓട്ടോ ഡ്രൈവർ, ബാലുശ്ശേരി) ഗിരീശൻ (വിമുക്തഭടൻ, സിഗ്നൽസ് ) രാജലക്ഷ്മി.
മരുമക്കൾ: ബാലകൃഷ്ണൻ നായർ. (മടവൂർ) വത്സല, ശോഭന, നിഷ
Madavankandi Karthyayani Amma passed away