ബാലുശ്ശേരി : പൊന്നാരം റസിഡന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജനുവരി 26ന് നടക്കും. ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ചേനാട്ട് ഗൗരിയുടെ വീട്ടിൽ വച്ച് 26ന് രാവിലെ 9:30 മുതൽ 1 ഒരു മണിവരെയാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 7902539981 ലക്ഷ്മി പൊന്മാനം കണ്ടി (പ്രസിഡന്റ് ), 9744828776 ശിവദാസ് വി സി( സെക്രട്ടറി),9349541352 ബാലകൃഷ്ണൻ കിഴക്കയിൽ (ട്രഷറർ),996172589 ചന്ദ്രൻ കേഴോത്ത് എന്നീ നമ്പറിൽ ബന്ധപ്പെടുക.
A free eye check-up camp will be organized under the auspices of Ponnaram Residence Association.....