---
title: "പുറക്കാമല സംരക്ഷണജാഥ നടത്തി"
english_title: "Purakamala protection march was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/266973/purakamala-protection-march-was-held"
published_at: "2025-01-30T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ba0d5a4cc7_trrrrrrrrrrrrrrrrr.jpg"
keywords: []
---

# പുറക്കാമല സംരക്ഷണജാഥ നടത്തി

> **Lead Summary:** **

## Article Content

**

പേരാമ്പ്ര**.  ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ  നേതൃത്വത്തിൽ പുറക്കാമല സംരക്ഷണ ജാഥ നടത്തി. ചടങ്ങ് വി ബി രാജേഷ് ഉദ്ഘാടനം ചെയ്തു.എം.കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

എൻ ടി ഷിജിത്ത്, പിലാക്കാട്ട് ശങ്കരൻ, രവീന്ദ്രൻ കെ, വേണുഗോപാൽ കോറോത്ത്, കെ.കെ കുഞ്ഞമ്മത് , വി.കണാരൻ , ബഷീർ കറുത്തെടുത്ത് , ദാമോദരൻ വെങ്കല്ലിൽ, ആർ പി ഷോഭിഷ്, ശ്രീഷ ഗണേഷ്, നളിനി നല്ലൂർ ,എം കേളപ്പൻ, കുഞ്ഞമ്മദ് പാലിശേരി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/266973/purakamala-protection-march-was-held)