
ബാലുശ്ശേരി ; തൃക്കുറ്റിശ്ശേരി ( നെല്ലിയേരി -കുതിരപ്പന്തി ) കരുവത്തിൽ മീത്തൽ ഹരിദാസൻ നായർ 82 വയസ്സ് അന്തരിച്ചു. ഭാര്യ ശാരദ അമ്മ, മക്കൾ: ഹരീഷ് കുമാർ, രജീഷ് കുമാർ (ബഹ്റിൻ) മരുമക്കൾ. രശ്മി (കണ്ണൂര് ) തനൂജ (അയനിക്കാട്)സംസ്ക്കാരം വെള്ളിയാഴ്ച്ച കാലത്ത് 9 മണിയ്ക്ക് വീട്ടുവളപ്പിൽ.
Haridasan Nair passed away in Thrikutissery Karuvam