---
title: "കേന്ദ്ര ബജറ്റിനെതിരെ സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു"
english_title: "Evening dharna was organized under the leadership of CPM local committee against the central budget"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/268089/evening-dharna-was-organized-under-the-leadership-of-cpm-local-committee-against-the-central-budget"
published_at: "2025-02-05T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2f087a3c51_kendra_budjet.jpg"
keywords: []
---

# കേന്ദ്ര ബജറ്റിനെതിരെ സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **

## Article Content

**

കൂട്ടാലിട** ;   കേന്ദ്ര ബജറ്റിന് എതിരെ സിപിഎം അവിടനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടാലിടയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി ടി ഷാജു അധ്യക്ഷനായ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം  ഇസ്മായിൽ കുറുമ്പോയിൽ സംസാരിച്ചു. P വിജയൻ നന്ദി രേഖപ്പെടുത്തി .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/268089/evening-dharna-was-organized-under-the-leadership-of-cpm-local-committee-against-the-central-budget)