തൃക്കുശ്ശേരി: നിർമ്മല്ലൂർ കുറുങ്ങോട്ട് താഴെ ബാലകൃഷ്ണകുറുപ്പിന്റെ മകൾ സുഭാഷിണി (44) അന്തരിച്ചു .അമ്മ മാധവി കീഴരിയൂർ ഭർത്താവ് സതീശൻ ഇയ്യാട് മകൾ തീർത്ഥ സഹോദരങ്ങൾ ഗിരീഷ്, സുഭാഷ് (ജില്ലാകോടതി) .സംസ്കാരം ഇന്ന് വൈകീട്ട് 06 മണിക്ക് വീട്ടുവളപ്പിൽ.
Subhashini passed away below Nirmallur Kurungot