
തലക്കുളത്തൂർ: കോട്ടു പറമ്പത്ത് യശോദ(98) നിര്യാതയായി. ഭർത്താവ് പരേതനായ കോരപ്പൻ,മക്കൾ: പരേതനായ വാസു, പരേതനായ കുമാരൻ, രമേശൻ, പരേതയായ ശ്രീജ, ഗിരീശൻ, സുരേന്ദ്രൻ,മനോജ്. മരുമക്കൾ: പരേതയായ പ്രേമ, സുമംഗല, ഗീത, ഭരതൻ, ചിന്നമ്മ, ബബിത.സഞ്ജയനം: വെള്ളിയാഴ്ച.
Yashoda died at Kotu Parambat