പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ വാഴയിൽ മാണിക്യം (96) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ മക്കൾ ഭാവ , ദേവി, ബാലകൃഷ്ണൻ ,ചന്ദ്രൻ, ലീല, പരേതരായ ദാമോദരൻ ,കേളപ്പൻ മരുമക്കൾ നാരായണി ( പന്തിരിക്കര) ,കുമാരൻ ( വാളൂർ) ,മാധവൻ (ബാലുശ്ശേരി), ഉഷ( വടകര) , ചന്ദ്രിക (ചെറുവണ്ണൂർ), ബിന്ദു (ബാലുശ്ശേരി) , കൃഷ്ണൻ (പേരാമ്പ്ര).
Manikyam passed away in the banana