അത്തോളി : കുടക്കല്ല് പരേതനായ നാരയണ പണിക്കരുടെ മകന്‍ നമ്പിടിക്കണ്ടിയില്‍ താമസിക്കും സി കേശവന്‍ (64)നിര്യാതനായി. ഭാര്യ: ഉമാദേവി നമ്പിടിക്കണ്ടി. മക്കള്‍: എന്‍ കെ വിജയ് (ആക്‌സിസ് ബേങ്ക്‌കോഴിക്കോട് ) എന്‍ കെ. വാണി, മരുമക്കള്‍: സജി (ദുബൈ), അര്‍ച്ചന (എ ഒ ഐ ബേബി ഹോസ്പിറ്റല്‍ കോഴിക്കോട്) സഹോദരങ്ങള്‍: രാജവല്ലി, യശോധ, ബാലകൃഷ്ണന്‍ , ഉഷാദേവി.

C Kesavan passed away in Nambidikandi.