തൃക്കൂറ്റിശ്ശേരി ; റിട്ടയേര്‍ഡ് മിലട്ടറി ഉദ്യോഗസ്ഥനായ തേക്കില്‍ ബാലകൃഷ്ണന്‍ ( 61) അന്തരിച്ചു. സംസ്‌കാരം രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍.

അച്ഛന്‍ ; പരേതനായ കണാരന്‍ ( ബേപ്പൂര്‍ ), അമ്മ ; പരേതയായ അമ്മു. ഭാര്യ; ലക്ഷമി ദേവി, മക്കള്‍ : ഗ്രീഷ്മ (വെളറക്കാട് മൂടാടി )ശ്രീഷ്മ. മരുമകന്‍: അനൂപ് , സഹോദരങ്ങള്‍: തങ്കം, സരോജിനി , പത്മാവതി , രാജന്‍ , ബേബി, പരേതരായ വേലായുധന്‍.
Balakrishnan passed away at Thrikootissery Thek