---
title: "താമരശ്ശേരി പൂക്കോട് സുല്‍ഫത്ത് അന്തരിച്ചു"
english_title: "Sulphath passed away in Pookode, Thamarassery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/270332/sulphath-passed-away-in-pookode-thamarassery"
published_at: "2025-02-15T07:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aff284f2464_obtttttttt_sulfiii.jpg"
keywords: []
---

# താമരശ്ശേരി പൂക്കോട് സുല്‍ഫത്ത് അന്തരിച്ചു

> **Lead Summary:** **താമരശ്ശേരി** ; പൂക്കോട് വട്ടിക്കുന്നുമ്മല്‍ പരേതനായ അയമു മുസ്ലിയാരുടെ മകന്‍ വി.കെ ജലീലിന്റെ ഭാര്യ സുല്‍ഫത്ത് [41] നിര്യാതയായി. മക്കള്‍: സാലിഹ, ഫാഹിസ്, ഷിഫാന്‍. മരുമകന്‍: ജാബിര്‍(മാവൂര്‍).

## Article Content

**താമരശ്ശേരി** ; പൂക്കോട് വട്ടിക്കുന്നുമ്മല്‍ പരേതനായ അയമു മുസ്ലിയാരുടെ മകന്‍ വി.കെ ജലീലിന്റെ ഭാര്യ സുല്‍ഫത്ത് [41] നിര്യാതയായി. മക്കള്‍: സാലിഹ, ഫാഹിസ്, ഷിഫാന്‍. മരുമകന്‍: ജാബിര്‍(മാവൂര്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/270332/sulphath-passed-away-in-pookode-thamarassery)