ബാലുശ്ശേരി: ബാലുശ്ശേരിയിലെ മുന്‍കാല ആയുര്‍വേദ വൈദ്യശാല ഉടമയായിരുന്ന വിലങ്ങിലാട്ട് യൂസഫ് (73) അന്തരിച്ചു. ഭാര്യ സുലൈഖ (വാകയാട് ചെക്കിയില്‍).

മക്കള്‍ ഷമീര്‍ (സിസിടിവി ടെക്‌നീഷ്യന്‍), റുഖിയ റഫീഖ് ( അധ്യാപിക, എവിഎസ് സ്‌കൂള്‍ കൊളത്തറ), യഷീന (കുറവങ്ങാട് സൗത്ത് യുപി സ്‌കൂള്‍). മരുമക്കള്‍ റഫീഖ് കാവില്‍ (കേരള ഫയര്‍ഫോഴ്‌സ്), എം.ടി ഹനീഫ (ബഹറിന്‍), രസ്‌ന (അധ്യാപിക, കെപിഇഎസ് എച്ച് എസ്എസ്, കായക്കൊടി).
Yusuf passed away at Vilangilat in Balussery