ചീക്കിലോട്: കൊളത്തൂര്‍ മംഗലശ്ശേരി പ്രമോദ്കുമാര്‍ (54) നിര്യാതനായി. അച്ഛന്‍ ; പരേതനായ വിശ്വനാഥന്‍ നായര്‍ ,അമ്മ :മംഗലശ്ശേരി ഗായത്രിഅമ്മ. ഭാര്യ; ഷീബ (മൊടക്കോത്ത് , കാഞ്ഞിക്കാവ് ). മക്കള്‍: ആദര്‍ശ്, പ്രസീത. സഹോദരങ്ങള്‍ ; പ്രശാന്ത്, പ്രേംനാഥ് (ഫയര്‍ഫോഴ്‌സ് , എന്‍.ജി.ഒ.എ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ) പരേതനായ പ്രസീദ്കുമാര്‍.

Kolathur Mangalassery Pramodkumar passed away in Cheekilode