---
title: "അരിക്കുളം കണ്ണമ്പത്ത് കെ.എം ബാലന്‍ (ശ്രീവാസ്) അന്തരിച്ചു."
english_title: "KM Balan (Sreevas) passed away at Arikulam Kannambath."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/271029/km-balan-sreevas-passed-away-at-arikulam-kannambath"
published_at: "2025-02-18T12:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b42d437e9b6_obtttttttttttt_reeeeeeeeeeeeee.jpg"
keywords: []
---

# അരിക്കുളം കണ്ണമ്പത്ത് കെ.എം ബാലന്‍ (ശ്രീവാസ്) അന്തരിച്ചു.

> **Lead Summary:** **അരിക്കുളം:** റിട്ട: ഐ.എസ്.ആര്‍.ഒ ജീവനക്കാരനും കൊയിലാണ്ടി താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ പതിറ്റാണ്ടുകളായി തെയ്യം കലാകാരനുമായിരുന്ന ബാലന്‍ മൂന്നൂറ്റന്‍ കണ്ണമ്പത്ത് കെ.എം ബാലന്‍ (ശ്രീവാസ്) അന്തരിച്ചു. ഭാര്യ: ലക്ഷ്മി , മക്കള്‍: റീന (ജില്ലാ ആശുപത്രി പാലക്കാട്),ജയന്‍ (കുവൈത്ത്),മനോജ് കുമാര്‍ ( സ്റ്റോര്‍ കീപ്പര്‍ താലൂക്കാശുപത്രി ചിറ്റൂര്‍).

## Article Content

**അരിക്കുളം:** റിട്ട: ഐ.എസ്.ആര്‍.ഒ ജീവനക്കാരനും കൊയിലാണ്ടി താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ പതിറ്റാണ്ടുകളായി തെയ്യം കലാകാരനുമായിരുന്ന ബാലന്‍ മൂന്നൂറ്റന്‍ കണ്ണമ്പത്ത് കെ.എം ബാലന്‍ (ശ്രീവാസ്) അന്തരിച്ചു. ഭാര്യ: ലക്ഷ്മി , മക്കള്‍: റീന (ജില്ലാ ആശുപത്രി പാലക്കാട്),ജയന്‍ (കുവൈത്ത്),മനോജ് കുമാര്‍ ( സ്റ്റോര്‍ കീപ്പര്‍ താലൂക്കാശുപത്രി ചിറ്റൂര്‍).

മരുമക്കള്‍: സിന്ധു (തൃശൂര്‍) ,സജേത (പാലക്കാട്),പരേതനായ ദിവാകരന്‍ (കുരുവട്ടൂര്‍). സഹോദരങ്ങള്‍: കുഞ്ഞി ചന്തു (റിട്ട: അരിക്കുളംപഞ്ചായത്ത്),ഭാസ്‌കരന്‍ പഞ്ചകല (റിട്ട: സ്റ്റോര്‍ സൂപ്രണ്ട് ആരോഗ്യ വകുപ്പ് ),കുഞ്ഞിക്കണ്ണന്‍ [അരി ക്കുളം], സരോജിനി (ഉള്ള്യേരി ) പരേതയായ ജാനകി (പാലയാട് നട).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/271029/km-balan-sreevas-passed-away-at-arikulam-kannambath)