
മുചുകുന്ന് : കണ്ടിയില്‍ നാരായണി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാമന്‍. മക്കള്‍: ഭാരതി, കുഞ്ഞിക്കണാരന്‍, ശ്രീജ, ഗംഗാധരന്‍, ശ്യാമള , ലത. മരുമക്കള്‍ : ജയലാല്‍ [വെങ്ങളം] ,ഹരീഷ് [കോഴിക്കോട], ശശി [എകരൂര്‍], അംബിക. സഞ്ചയനം ശനിയാഴ്ച
Narayani passed away in Muchukun Kandi mujkunnu