---
title: "കൂരാച്ചുണ്ട് അനന്തക്കാട്ട് ഏലിക്കുട്ടി അന്തരിച്ചു"
english_title: "Koorachund Anantakat Elikutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/271454/koorachund-anantakat-elikutty-passed-away"
published_at: "2025-02-19T21:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b603dd64cbb_obhjgftghjgfdfghn_obtttt.jpg"
keywords: []
---

# കൂരാച്ചുണ്ട് അനന്തക്കാട്ട് ഏലിക്കുട്ടി അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട്**: പരേതനായ അനന്തക്കാട്ട് ജേക്കബിന്റെ ഭാര്യ: ഏലിക്കുട്ടി അന്തരിച്ചു. കുളത്തുവയല്‍ നടയ്ക്കല്‍ കുടുംബാംഗം കൂടിയാണ് ഏലിക്കുട്ടി. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4 മണിയ്ക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട്**: പരേതനായ അനന്തക്കാട്ട് ജേക്കബിന്റെ ഭാര്യ: ഏലിക്കുട്ടി അന്തരിച്ചു. കുളത്തുവയല്‍ നടയ്ക്കല്‍ കുടുംബാംഗം കൂടിയാണ് ഏലിക്കുട്ടി. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4 മണിയ്ക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

മക്കള്‍: നിര്‍മ്മല, ഷാജു, ബേബി, ഉഷ, റാണി. മരുമക്കള്‍: സജീവ് പ്ലാത്തോട്ടത്തില്‍ (പടത്തുകടവ് ), ഷൈല വാമറ്റത്തില്‍ (കോടഞ്ചേരി ),ആന്‍സി കൂട്ടിയാനിക്കല്‍(കൂടരഞ്ഞി ), ബോസ് വയലില്‍ (കൂരാച്ചുണ്ട്) , ജെയിന്‍ മാന്തിയില്‍ (മൈക്കാവ് ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/271454/koorachund-anantakat-elikutty-passed-away)