പേരാമ്പ്ര; വാളൂര്‍ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പാലക്കാംപൊയില്‍ മീത്തല്‍ കുഞ്ഞിപ്പോക്കര്‍ (71) അന്തരിച്ചു. ഭാര്യ; ആയിഷ, മക്കള്‍; സറീന, റഫ്‌സല്‍(ദുബായ്), റഫാസ്(ദുബായ്), റഫീന (ദുബായ്).

മരുമക്കള്‍; ബഷീര്‍ [കക്കഞ്ചേരി], ശിഹാബ് [പെരിന്തല്‍മണ്ണ], സുമയ്യ, റസ്മിന. സഹോദരങ്ങള്‍; ബീവി, കുഞ്ഞബ്ദുള്ള അര്‍ശ്, പി എം അബ്ദുറഹ്‌മാന്‍, റംല കൂനഞ്ചേരി, പിഎം ബീരാന്‍കോയ, പരേതയായ ആമിന
Valur Branch Muslim League Vice President Meethal Kunjiphokar (71) passed away at Palakamppoi.