പൂനത്ത് : കെപിഎസ്ടിഎ കോട്ടൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന വി. ഭാരതി, ടി. പി ലത, എ. ലിജി എന്നീ അധ്യാപകർക്കാണ് യാത്രയയപ്പ് നൽകുന്നത്.

കെ.പി.എസ്.ടി.എ കൊട്ടൂർ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യോഗം കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആസിഫ് അധ്യക്ഷത വഹിച്ചു. ടി.കെ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അൻവർ പുനത്ത്, ശ്രീജേഷ്, കെ.പി നാരായണൻ, ദിവാകരൻ,അലക്സ് ജോസഫ്, എ പി ഷാജി തുടങ്ങിയവർ സംസാരിച്ചു.
The send-off was organized under the auspices of KPSTA Kotur Branch Committee