അത്തോളി :കണ്ണിപ്പൊയില്‍ പരേതനായ കണ്ടോത്ത് മൊയ്തി എന്നവരുടെ ഭാര്യ ഫാത്തിമ (79) അന്തരിച്ചു. മക്കള്‍: സുബൈദ, മുഹമ്മദ്, റസിയ, ലിജാസ്. മരുമക്കള്‍: മമ്മദ്‌കോയ, സക്കീന, അബ്ദുള്ളകോയ, അനീറ. സഹോദരങ്ങള്‍: മമ്മദ് കോയ, നഫീസ,ആസ്യ പരേതരായ ആ ലി,ആമിന.

Fatima passed away in Atholi Kannipo