നൊച്ചാട് : വയലോരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ക്രാഷ് കോഴ്സ് സംഘടിപ്പിച്ചു. ചടങ്ങ് വികെ ബഷീർ ഉദ്ഘാടനം ചെയ്തു.
"പരീക്ഷയെ എങ്ങനെ നേരിടാം" എന്ന വിഷയത്തെ ആസ്പദമാക്കി മാധ്യമ പ്രവർത്തകൻ പി. കെ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കെ കെ ബഷീർ ആശംസ അർപ്പിച്ചു. അനുശ്രീ, സി. പി അർജുൻ തുടങ്ങിയവർ ക്ലാസിന് നേതൃത്വം കൊടുത്തു.
A crash course was organized for SSLC students under the leadership of Vailoram Self Help Society