പൂനത്ത് : പൂനത്ത് മുസ്ലീം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. എസ് മൗലവി അനുസ്മരണ സമ്മേളനവും, പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി. ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു.

എം. കെ അബ്ദുസമദ്, എം ബഷീർ, എം. പി ഹസ്സൻ കോയ, സി.കെ സക്കീർ, വാവോളി മുഹമ്മദലി, ജാഫർ, മൻസൂർ ബാഖവി, പി. മുനീർ, പി.വി ഷമീർ, ഇ. പി മജീദ്, അർഷാദ്. എൻ, എം. കെ അൻസൽ, ഹാരിസ് കോയക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
Poonath K. S. Maulavi organized a memorial meeting and a prayer meeting