അത്തോളി : ആര്‍.ജെ.ഡി അത്തോളി പഞ്ചായത്ത് തല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ നാരായണന്‍ കിടാവ് മുതിര്‍ന്ന നേതാവ് ചുണ്ടോളി വത്സന് നല്‍കി നിര്‍വ്വഹിച്ചു.
യോഗത്തില്‍ വി.ജയലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി.കെ കരുണാകരന്‍, ആര്‍.കെ രവീന്ദ്രന്‍, മുഹമ്മദ്്, എം. പി വത്സന്‍, ആര്‍.കെ അപ്പുകുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. കെ.എം ശിവാനന്ദന്‍ സ്വാഗതം പറഞ്ഞു.

RJD distributed panchayat level membership