കക്കയം : കൂരാച്ചുണ്ട് പഞ്ചായത്ത് മുന്‍ മെംമ്പര്‍ കിഴക്കരക്കാട്ട് ജോസ് (78) അന്തരിച്ചു. ഭാര്യ: മേരി പാങ്കോട്ട് (കണ്ണോത്ത്), മക്കള്‍: സിനി അധ്യാപിക [ എംഇഎസ് എച്ച് എസ്എസ് തിരൂര്‍), സിനേഷ്. മരുമക്കള്‍: ഉത്തമന്‍ കായലോട്ട് (ഒളവണ്ണ),സൗമ്യ.

Jose passed away in Kakkayam East