കായണ്ണ ബസാര്‍; വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് കെ പി സി സി ആഹ്വാനം ചെയ്ത ഐക്യദാര്‍ഢ്യം. കായണ്ണ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
എം. ഋഷികേശന്‍, വിജയന്‍ പൊയില്‍,ചന്ദ്രന്‍ എന്‍. വി .സി ഗിരീഷ് കുമാര്‍, ഇ കെ ബാലന്‍, കുഞ്ഞമ്മദ്, കായണ്ണ, സി.പി ബാലകൃഷ്ണന്‍, ഷാജി തണ്ടൊറ, ബാബു കാവിലിശ്ശേരി, എം .പി അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Solidarity with Asha Workers; A torch was lit at Kayanna and a demonstration was held