ഫറോക്ക്; ബാലുശ്ശേരി താലൂക്ക് ആശുപത്രികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പരിപാടിയിലെ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന്. താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 20 ന് നാല് മണി വരെ ടെണ്ടര്‍ ഫോറം ലഭിക്കും. 21 ന് നാല് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.
മെനു, അടങ്കല്‍ തുക, കൂടുതല്‍ വിവരങ്ങള്‍ എന്നിവക്കായി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 0495-2741386. ഇ മെയില്‍: [email protected].

Food Supply: Tender invited