---
title: "സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ  പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു "
english_title: "A plus one student died after being injured in a scooter accident."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/272913/a-plus-one-student-died-after-being-injured-in-a-scooter-accident"
published_at: "2025-02-25T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bded4f58077_0000_ATTACH__.jpg"
keywords: []
---

# സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ  പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു 

> **Lead Summary:** എകരൂർ: കരിയാത്തൻകാവ് ചപ്പങ്ങളുകണ്ടി ഷമീറിന്റെ (ലാബ് അസിസ്റ്റന്റ് നന്മണ്ട HSS) മകൾ നജാഫാത്തിമ (ശിവപുരം ഗവൺമെന്റ് HSS +1 വിദ്യാർത്ഥിനി) നിര്യാതയായി.

## Article Content

എകരൂർ: കരിയാത്തൻകാവ് ചപ്പങ്ങളുകണ്ടി ഷമീറിന്റെ (ലാബ് അസിസ്റ്റന്റ് നന്മണ്ട HSS) മകൾ നജാഫാത്തിമ (ശിവപുരം ഗവൺമെന്റ് HSS +1 വിദ്യാർത്ഥിനി) നിര്യാതയായി.

ഇന്ന് എംഎം പറമ്പ് - ഉമ്മിണിക്കുന്നു റോഡിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്

മാതാവ്: സജ്‌ന. സഹോദരങ്ങൾ: നാജി ഹിഷാം, നാദി ഫർഹാൻ, നൈസാൻ ഐബക്ക്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/272913/a-plus-one-student-died-after-being-injured-in-a-scooter-accident)