കല്ലാനോട് : കല്ലാനോട്ടെ ആദ്യകാല കുടിയേറ്റ കര്‍ഷകനും കൂരാച്ചുണ്ട് തോംസണ്‍ തീയറ്റര്‍ ഉടമയുമായിരുന്ന എ.ജെ മാത്യു എട്ടിയില്‍ (82)(അപ്പച്ചന്‍) അന്തരിച്ചു. ഭാര്യ; ക്ലാരമ്മ തലയാട് [കാര്‍ത്തികയില്‍ കുടുംബാഗം].

മക്കള്‍ :- ബില്‍ബി പള്ളിയാലില്‍ (ആലക്കോട്), മിനി തടത്തില്‍ (കല്ലാനോട്) , ബിനു ( എട്ടിയില്‍പ്ലാന്റേഷന്‍സ് സാഗര്‍ കര്‍ണാടക), സുനു (കല്ലാനോട്). മരുമക്കള്‍: മാത്യു പള്ളിയാലില്‍ (ബിസിനസ് (ആലക്കോട്, )ടി.കെ സെബാസ്റ്റ്യന്‍ തടത്തില്‍ (ആര്‍ടിഡി. കൊമേഴ്‌സ്യല്‍ സൂപ്പര്‍വൈസര്‍ ഇന്‍ഡ്യന്‍ റെയില്‍വേസ്, ) റാണി പതാപറമ്പില്‍ (മരുതോങ്കര ), ദീപ്തി ആന്റണി ( പുളിങ്ങോം ) എച്ച്എസ്എസ് സെന്റ് ജോര്‍ജ് കുളത്തുവയല്‍.
ശവസംസ്‌കാര ചടങ്ങുകള്‍ നാളെ 27/2/25 ന് വ്യാഴം 4 മണിക്ക് ഇല്ലിപിലായിലുള്ള സുനുവിന്റെ ഭവനത്തില്‍ ആരംഭിച്ച് കല്ലാനോട് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍.
Kallanod AJ Mathew passed away on 8th