അത്തോളി :കൊടശ്ശേരി പിലാക്കാട്ട് ഷൈജു (48) അന്തരിച്ചു. ഭാര്യ: ഷീബ, മക്കള്‍: ഷിബിന്‍ ലാല്‍, അബിന്‍ ലാല്‍. മരുമകള്‍: അതുല്ല്യ മാമ്പൊയില്‍. സംസ്‌കാരം: ഇന്ന് രാവിലെ 9 മണിക്ക് ഉള്ളിയേരി പൊതു ശ്മശാനത്തില്‍ വച്ച് നടന്നു.

.
Atholi Kodassery Pilakat Shaiju passed away