കോട്ടൂർ : കോട്ടൂർ പെരവച്ചേരി പാലയാടൻകണ്ടി ജാനകി അമ്മ (90) അന്തരിച്ചു. ഭർത്താവ് പരേതനായ ഗോപാലൻ നായർ.
മക്കൾ : ഭാസ്കരൻ, സുധാകരൻ, കുഞ്ഞികൃഷ്ണൻ,വിശ്വൻ (സിപിഎം എൽ സി കോട്ടൂർ ). മരുമക്കൾ : പ്രസന്ന (നരയംകുളം), ശാന്ത (കാവുന്തറ), സജിനി (മുണ്ടോത്ത് ), ബീന (കാവുന്തറ). സംസ്കാരം : ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.
Kotur Peravacheri Palayadankandi Janaki Amma passed away