കായണ്ണ ബസാര്‍ : പരേതനായ മരപ്പറ്റമ്മല്‍ കണാരന്‍ നായരുടെ ഭാര്യ അമ്മാളു അമ്മ (86) അന്തരിച്ചു. മക്കള്‍; ശാന്ത, പത്മജ ( വാവ) ,സത്യന്‍ (ആര്‍ടിഒ ഓഫീസ് കോഴിക്കോട്), പരേതനായ കുഞ്ഞിക്കേളു. സഹോദരങ്ങള്‍; ജാനകി അമ്മ ( പൈതോത്ത് ) കമല അമ്മ ( കായണ്ണ ) കാര്‍ത്യായനി അമ്മ, ലക്ഷ്മി അമ്മ, പരേതരായ ബാലന്‍ നമ്പ്യാര്‍, സഞ്ചയനം ഞായറാഴ്ച.

Kayanna Bazar Marapattammal Ammalu Amma passed away