പന്തിരിക്കര: കൈതക്കുളം മറിയാമ്മ അബ്രഹാം (87) അന്തരിച്ചു. ഭര്‍ത്താവ് ; പരേതനായ പുതുപ്പള്ളി തകിടിയേല്‍ അബ്രഹാം മാസ്റ്റര്‍. മക്കള്‍: മാത്യു (ഈപ്പച്ചന്‍), പൗളിന്‍ (റിട്ടയേഡ് ടീച്ചര്‍ ചെമ്പനോട ഹൈസ്‌കൂള്‍), മേരിക്കുട്ടി (റിട്ട. പ്രധാനാധ്യാപിക എ.എം. എല്‍.പി.എസ് കുളത്തറ), മാര്‍ഗരറ്റ്, റാണി.

മരുമക്കള്‍: തങ്കമ്മ തേന്‍മലയില്‍ തെയ്യപ്പാറ, ജോണ്‍ തൂമ്പില്‍പുത്തന്‍പുരയില്‍ (റിട്ടയേഡ് പ്രധാനാധ്യാപകന്‍, കുളത്തുവയല്‍ ഹൈസ്‌കൂള്‍),ജോര്‍ജ് എംവി മുണ്ടാട്ട് (റിട്ടയേഡ് പ്രധാനാധ്യാപന്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോഴിക്കോട് ), മാക്സിന്‍ പെരിയപ്പുറം (റിട്ടയേഡ് അധ്യാപകന്‍ കല്ലാനോട് ഹൈസ്‌കൂള്‍), ബിനോയി പുളിക്കല്‍ (ഖത്തര്‍).
സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പടത്തുകടവ് ഹോളി ഫാമിലി പള്ളിയിലെ കുടുംബക്കല്ലറയില്‍.
Panthirikara Kaithakulam Mariamma Abraham passed away