നൊച്ചാട്: നൊച്ചാട് ഹെല്‍ത്ത് സെന്ററിന് സമീപം പുനത്തില്‍ മീത്തല്‍ കുഞ്ഞമ്മദ് അറഫ [93] അന്തരിച്ചു. ഭാര്യ കുഞ്ഞാമി, മക്കള്‍: യൂസഫ് (അറഫ), അബൂബക്കര്‍ (അറഫ), അഷറഫ് (സൗദി), റഫീഖ് (ഖത്തര്‍), റഷീദ്, സറീന, മുഹമ്മദ് (ഖത്തര്‍).

മരുമക്കള്‍: ജമീല (സഫ കാവില്‍), ജമീല (ഉള്ളിയേരി), നസീമ (എടവരാട്), ആയിഷ (വലകെട്ട്), ഷംസി (നൊച്ചാട്), റഫീക്ക് എം.സി. നൊച്ചാട് (സൗദി), ജസ്‌ന (മേപ്പയൂര്‍). സഹോദരങ്ങള്‍: കുഞ്ഞയിഷ സഫ കാവില്‍, കുഞ്ഞാമി നൊച്ചാട്, ഖദിജ കാവില്‍, പരേതയായ ഫാത്തിമ എലങ്കമല്‍.
Meethal Kunhammed Arafa passed away in Nochad Punat