നടുവണ്ണൂര്‍; കണ്ണമ്പാലത്തെരു ഗണപതി ഭഗവതി ക്ഷേത്രം ചോമപ്പനും നടുവണ്ണൂര്‍ നരസിംഹക്ഷേത്രം കൗണ്ടര്‍ ജീവനക്കാരനുമായിരുന്ന ഒതയോത്ത് കുഞ്ഞിരാമന്‍(82) അന്തരിച്ചു.
ഭാര്യ രാധ, മക്കള്‍ സപ്‌നേഷ് ( അടക കൊടുവള്ളി പോലീസ് സ്റ്റേഷന്‍), സപ്ന. മരുമക്കള്‍ ദിവ്യ നന്‍മണ്ട , സുരേഷ് ബാബു തിരൂര്‍. സംസ്‌കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

Othayoth Kunhiraman passed away