ബാലുശ്ശേരി; കൊട്ടാരമുക്ക് പഴയ മല്ലിശ്ശേരി ശശിധരന്‍(67) അന്തരിച്ചു. പിതാവ്: പരേതനായ റിട്ടയേര്‍ഡ് മെയില്‍ ഓവര്‍സിയര്‍ കുഞ്ഞിശങ്കര കുറുപ്പ്, മാതാവ്: പുളിയോട്ട് സരോജിനി അമ്മ.

സഹോദരങ്ങള്‍ : രാജന്‍ ( റിട്ടയേര്‍ഡ് എസ് ഐ പേരാമ്പ്ര), ഇന്ദിര, ഗീത (ഇരുവരും റിട്ട. അധ്യാപകര്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ തൃക്കുറ്റിശ്ശേരി.)
Mallissery Sasidharan passed away in Balussery Kottaramuk