അത്തോളി : മണാട്ട് താമസിക്കും കെ.ഡി.സി ബാങ്ക് റിട്ട. ജനറല്‍ മാനേജര്‍ നാരങ്ങാളി ദയാനന്ദന്‍(90) അന്തരിച്ചു. ഭാര്യ: പരേതയായ മണാട്ട് സരോജിനി, മക്കള്‍: സൈന.എന്‍.സി, ജനരാഗ് എന്‍.സി.(ശ്രീനിധി ബാങ്കേഴ്‌സ്, അത്തോളി).

മരുമക്കള്‍: ഇ. പ്രദീപ് കുമാര്‍. ( റിട്ട. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്), ഷാനിമ കരുണ്‍ (വാകയാട്). സഹോദരങ്ങള്‍: എന്‍.സി സുധാകരന്‍, എന്‍.സി ബാബു, എന്‍.സി മഹേന്ദ്രന്‍, എന്‍.സിരമേശന്‍ ,ശോഭന,പരേതയായ ശകുന്തള , വസുമതി. സംസ്‌കാരം വ്യാഴാഴ്ച.
Dayanandan, a resident of Atholi Manat, passed away