കൂട്ടാലിട : കൂട്ടാലിട കെ എസ് ഇ ബി സെക്ഷൻ്റെ കീഴിൽ പൂനത്ത്. പുതിയോട്ടുമുക്ക്. ഷാ എന്റെർപ്രൈസ്സ്. കട്ടു ളി താെഴ. തുരത്തമല എന്നീ ട്രാൻസ്ഫോർമറുകളിൽ .HT ലൈനിന്റെ വർക്ക് ഉള്ളത് കാരണം 5.3.25 രാവിലെ 8.30 മണി മുതൽ വൈകിട്ട് 4.30 മണിവരെ വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും മാന്യ ഉപഭോക്താക്കൾ സഹകരിക്കുക.
There will be a power outage