---
title: "മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ഡ്രൈവർ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു"
english_title: "Applications are invited for the appointment of a driver in a pickup vehicle for waste collection"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/274503/applications-are-invited-for-the-appointment-of-a-driver-in-a-pickup-vehicle-for-waste-collection"
published_at: "2025-03-04T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c73d506d81b_0000_ATTACH__.jpg"
keywords: []
---

# മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ഡ്രൈവർ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു

> **Lead Summary:** **നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക വ്യവസ്ഥയിൽ ഡ്രൈവർ നിയമനത്തിനായി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

## Article Content

**നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക വ്യവസ്ഥയിൽ ഡ്രൈവർ നിയമനത്തിനായി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

പ്രായപരിധി: 50 വയസ്സ് കവിയാൻ പാടില്ല. വിദ്യാഭ്യാസ യോഗ്യത : എസ്എസ്എൽസി. അപേക്ഷകർ എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം 10 /03/2025 ന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/274503/applications-are-invited-for-the-appointment-of-a-driver-in-a-pickup-vehicle-for-waste-collection)