കൂട്ടാലിട : എടാനാത്ത് സോമൻ (65) അന്തരിച്ചു.

പിതാവ്: പരേതനായ എടാനാത്ത് ബാലകൃഷ്ണൻ മാസ്റ്റർ,
മാതാവ്: പരേതയായ ഓമന അമ്മ,
ഭാര്യ: ജയശ്രീ, (H.M മൂലാട് ഹിന്ദു എ.എൽ.പി.സ്കൂൾ),
മകൻ : ആനന്ദ് ( ദുബായ്), മകൾ: അഞ്ജലി (PNB ഗുരുവായൂർ ബ്രാഞ്ച്). മരുമക്കൾ: പ്രതിഭ (ചെന്നൈ), ദിലീപ് (കോയമ്പത്തൂർ).
സഹോദരങ്ങൾ: സദാനന്ദൻ : (മാനേജർ, കോട്ടൂർ AUPS , മൂലാട് ഹിന്ദു ALP S ), പരേതനായ സുകുമാരൻ, സുഭക്ഷിണ, സുനന്ദ (മദ്രാസ്)
Etanath Soman passes away