കുരാച്ചുണ്ട് ; കുരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ കടമ്പനാട്ട് അലക്‌സാണ്ടര്‍ (ചാണ്ടി കുഞ്ഞ്) 94 അന്തരിച്ചു. ഭാര്യ പരേതയായ ഏലിയാമ്മ എടമണ്ണയില്‍(ചക്കിട്ടപാറ)കുടുംബാംഗം. മക്കള്‍ ജോസ് കെ എ (കാരറ,പാലക്കാട്),മോളി മാത്തുക്കുട്ടി (പായിപ്പാട് ), വല്‍സമ്മ ബാബു (കൂരാച്ചുണ്ട്),ഗ്രേസി ചാക്കോച്ചന്‍(കാരറ),ജെയിംസ് കെ എ (കുരാ ച്ചുണ്ട്),ബെന്നി അലക്‌സാണ്ടര്‍ (കോഴിക്കോട്),ജാന്‍സി ജോസ് (കോഴിക്കോട്),മിനി ജോസുകുട്ടി (പശുക്കടവ്)റോയി അലക്‌സാണ്ടര്‍ (കോഴിക്കോട്),റോബര്‍ട്ട് കെഎ (കൂരാച്ചുണ്ട്),ജിന്‍സി വിപിന്‍ (ചെമ്പനോട),തോമസ് കെഎ (യു കെ).

മരുമക്കള്‍ ഗ്രേസി ജോസ് നെടുങ്ങാട്ട് (കട്ടിപ്പാറ),മാത്തുക്കുട്ടി പറക്കവീട്ടില്‍ പറമ്പില്‍ (പായിപ്പാട്),ബാബു തെരളിയില്‍(കൂരാച്ചുണ്ട് ),ചാക്കോച്ചന്‍ പുതിയടത്ത് (പെരുവണ്ണാമുഴി),ലിസി ജെയിംസ് മാടവന (നരിനട),ബിന്ദു ജെകുഴിക്കാട്ട് (കുണ്ടുതോട്),ജോസ് പറമ്പത്ത്പറമ്പ(കോഴിക്കോട്),ജോസുകുട്ടി ചീരമറ്റത്തില്‍ (പശുക്കടവ്),വിനീത തോമസ് പടിഞ്ഞാറെ കളത്തില്‍ പുത്തന്‍പുര (ആലപ്പുഴ),നിഷ റോയ് തോട്ടുപുറത്ത് (നിലമ്പൂര്),വിപിന്‍ ഇളയാനിതോട്ടത്തില്‍ (ചെമ്പനോട]. സംസ്‌കാരം നാളെ ബുധന്‍ (5/3/2025) 5 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയില്‍.
Kurachund Kadampanat Alexander (Chandi Kunj) passed away